Book Name in English : Ente Bobanum Moliyum
ജീവിതത്തില്‍ നേരിടേണ്ടിവന്ന ക്ലേശങ്ങളും പ്രതിസന്ധികളും അതിജീവിക്കുന്നതില്‍ അസാധാരണമായ സംയമനവും മനക്കരുത്തും റ്റോംസിനുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ മനുഷ്യരുടെയുംദൈവദൂതന്മാരുടെയും ഭാഷയില്‍ സംസാരിച്ചാലും എനിക്ക് സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങിലയോ കൈത്താളമോ ആണെന്ന ബൈബിള്‍ വാക്യം റ്റോംസ് എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു.Write a review on this book!. Write Your Review about എന്റെ ബോബനും മോളിയും Other InformationThis book has been viewed by users 4367 times