Book Name in English : Ente Bhranthan Kinavukal
പ്രണയവും മരണവും വിരഹവും രതിയും പ്രമേയമാകുന്ന പത്തു കഥകൾ. വ്യത്യസ്ത ഭൂമികകളിലൂടെ, സംസ്‌കാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകൾക്ക് ആഗോളമനുഷ്യന്റെ എല്ലാത്തരം അനുഭവങ്ങളും പശ്ചാത്തലമാകുന്നു. എഴുത്തിന്റെ മാന്ത്രികസ്പർശം അനുഭവവേദ്യമാകുന്ന കൃതി. എനിക്ക് സ്‌ട്രോബെറി ഇഷ്ടമാണ്, ചെറിത്തോട്ടത്തിൽ, റാസ്‌ബെറികളുടെ സുഗന്ധം, ഒരു ചരമ അറിയിപ്പിനെത്തുടർന്ന്, നെറുകയിൽ ശ്മശാനമുള്ള കുന്ന്, എന്റെ ഭ്രാന്തൻ കിനാവുകൾ, ആദ്യ ആപ്പിളുകൾ, പുസ്തകങ്ങളേ നിങ്ങൾ, ഒടുവിലത്തെ സന്ദർശക, കാസാ ലോറെൻസാ എന്നീ പത്ത് കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about എന്റെ ഭ്രാന്തന്‍ കിനാവുകള്‍ Other InformationThis book has been viewed by users 1904 times