Image of Book എന്റെ രാഷ്ട്രീയലേഖനങ്ങൾ
  • Thumbnail image of Book എന്റെ രാഷ്ട്രീയലേഖനങ്ങൾ
  • back image of എന്റെ രാഷ്ട്രീയലേഖനങ്ങൾ

എന്റെ രാഷ്ട്രീയലേഖനങ്ങൾ

Publisher :Green Books
ISBN : 9789387331921
Language :Malayalam
Edition : June 2018
Page(s) : 108
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 115.00
Rs 103.00

Book Name in English : Ente Rashtreeya Lekhanangal

ഇന്ത്യൻ രാഷ്ട്രീയം പിന്നിട്ടതും പിന്നിടുന്നത്തുമായ രാഷ്ട്രീയ അപചയങ്ങളുടെ രേഖാചിത്രങ്ങളാണ് ഈ കൃതി. ഗാന്ധിജി, നെഹ്‌റു, പട്ടേൽ, ഇന്ദിരാഗാന്ധി, ജിന്ന, ഡാങ്കേ, ഫിറോസ് ഗാന്ധി, വി.കെ.കൃഷ്ണമേനോൻ, അച്യുതമേനോൻ തുടങ്ങിയവർ നമ്മുടെ രാഷ്ട്രീയ ചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തി എന്ന് കണ്ടെത്തുന്ന ഗ്രന്ഥം. ഒരു സാഹിത്യവിമർശകന്റെ ആഖ്യാന ചാരുത ഈ ലേഖനങ്ങൾ കൈവരിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about എന്റെ രാഷ്ട്രീയലേഖനങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1115 times

Customers who bought this book also purchased