Book Name in English : Ente Vazhiyambalangal
മനുഷ്യന്റെ ജനനം മുതല്‍മരണംവരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍എത്രയോ സ്ഥലങ്ങളില്‍വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ. വഴിയമ്പലങ്ങള്‍എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ചില പുതിയ അറിവുകള്‍തേടുന്നതിന് സഹായകമായിരിക്കും. Write a review on this book!. Write Your Review about എന്റെ വഴിയമ്പലങ്ങള്‍ Other InformationThis book has been viewed by users 11287 times