Image of Book എന്റെ വഴിയമ്പലങ്ങള്‍
  • Thumbnail image of Book എന്റെ വഴിയമ്പലങ്ങള്‍
  • back image of എന്റെ വഴിയമ്പലങ്ങള്‍

എന്റെ വഴിയമ്പലങ്ങള്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Ente Vazhiyambalangal

ജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്‍ ഊരുണ്ടുകൂടുന്ന മൌനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ചായക്കൂട്ടുകളാണ് ഈ കൃതിയില്‍ ചിന്താവിഷയമാകുന്നത്. തേജസ്സാര്‍ന്ന വ്യക്തി പ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന്‍ ഈ കൃത്യം കൃതഹാസ്തതയോടെ നിര്‍വ്വഹിക്കുന്നു. അയ്യപ്പപ്പണിക്കരും ജി.കുമാരപിള്ളയും വി.ആര്‍.കൃഷ്ണയ്യരും കേശവദേവും ഉള്ളൂരും ജയപ്രകാശ് നാരായാണനും അടങ്ങിയ ഇതിലെ തൂലികാ ചിത്രങ്ങള്‍ക്ക് ശക്തിയും ഹൃദയാവര്‍ജ്ജ്കത്വവുമുണ്ട്. അയൊനെസ്ക്കോയുടെ നാടകത്തിലും കമ്യുവിന്റെ ചെറുകഥയിലും ജീവിതത്തെക്കുറിച്ചുള്ള അര്‍ത്ഥവത്തായ മൌനം നിറഞ്ഞു നില്‍ക്കുന്നു.
Write a review on this book!.
Write Your Review about എന്റെ വഴിയമ്പലങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4198 times

Customers who bought this book also purchased