Book Name in English : Ente Viraladayalam
ജീവിതത്തെക്കുറിച്ച് ഒരു എഴുത്തുകാരന് എന്താണ് പറയാനുള്ളത് എന്ന് അറിയണം. ആത്യന്തികസത്യത്തെ ഇതുവരെയും മനുഷ്യന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ദ്രിയങ്ങളിലൂടെ അത് കണ്ടെത്തുക എളുപ്പമല്ല.എല്ലാവരും അന്വേഷിക്കുന്നു.എഴുത്തുകാരനും കൊലപാതകിയും രാഷ്ട്രീയക്കാരനും തത്വജ്ഞാനിയുമെല്ലാം ഈ അന്വേഷണത്തിലാണ്. തത്വചിന്താപരമായ രചനകൾ കൊണ്ട് മലയാളകഥയെ ദാർശനികതലത്തിലേക്ക് ഉയർത്തിയ എഴുത്തുകാരൻ മനസുതുറക്കുന്നു. ഹൃദ്യമായ ഈ രചന അനുവാചകനെ പുതിയൊരു അനുഭൂതിമണ്ഡലത്തിലേക്ക് ഉയർത്തുന്നുWrite a review on this book!. Write Your Review about എന്റെ വിരലടയാളം Other InformationThis book has been viewed by users 897 times