Book Name in English : Ella Naalum Karthikai
ബാലു മഹേന്ദ്ര മമ്മൂട്ടി സക്കറിയ, ബാലചന്ദ്രന്‍ ചുള്ളിക്കാട് , നാസര്‍ ഭാരതീ രാജ, ജയകന്തന്‍,പി സി ശ്രീരം, ബാല,സുന്ദര രാമസ്വാമി, തിലകവതി ഐ പി എസ്സ്, പ്രപഞ്ചന്‍ തുടങ്ങി തന്റെ ഊഷ്മളവും വിശാലവുമായ സൗഹൃദ വലയത്തിലെ 24 ചങ്ങാത്തങ്ങളുടെ അപൂര്‍വ്വ ചാരുതയാര്‍ന്ന ഹൃദയ ഭാഷ്യങ്ങളാണ് ബാവാ ചെല്ല ദുരൈ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്.
വിവര്‍ത്തനം: ഡോ. എം രഘുറാംWrite a review on this book!. Write Your Review about എല്ലാനാളും കാര്‍ത്തികൈ Other InformationThis book has been viewed by users 2574 times