Image of Book എഴുത്ത്
  • Thumbnail image of Book എഴുത്ത്
  • back image of എഴുത്ത്

എഴുത്ത്

Publisher :DC Books
ISBN : 9789354324307
Language :Malayalam
Edition : 2021
Page(s) : 92
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 99.00

Book Name in English : Ezhuthu

ഉടലാകെ അരിക്കുന്ന ചിതൽ പോലുള്ള വാക്കുകൾ മറുവാക്കുകളെകൂടി കരളുമ്പോൾ വിശപ്പു ചുമന്ന് കാലത്തിലൂടെ കനവു പേറി നടന്ന് ഉടലിൽനിന്ന് ഉരുവായ ചെറി നിലത്തെഴുത്തു നടത്തുന്നതാണ് ഈ കവിതകൾ. അതുകൊ്യുുതന്നെ വരികൾ ചേർന്നു്യുാവുന്ന തമോഗർത്തം വായനക്കാരെ അതിലേക്ക് പിടിച്ചുവലിക്കുമ്പോൾ ജീവനും ജീവിയും വേറിടുന്ന കിടുക്കത്തിന്റെ സർഗ്ഗോന്മാദം കുടഞ്ഞിടുമ്പോൾ അതിൽ നിന്നുരുവാകുന്ന പലപല തന്നകളെ ആവിഷ്‌കരിക്കുന്ന കവിതകൾ.
Write a review on this book!.
Write Your Review about എഴുത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3111 times

Customers who bought this book also purchased