Book Name in English : Enzymeskalude Lokam
ജീവന്‍ എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാനം, ജൈവരാസപ്രക്രിയകളാണ്. ഇവയെല്ലാം നടക്കുന്നത്,എന്‍സൈമുകളുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിവരെ എന്‍സൈമുകളുടെ എന്നാല്‍ എന്താണെന്നുപോലും അറിയുകയില്ലായിരുന്നു. എന്നാല്‍ താമസിയാതെ അവ പ്രോട്ടീനുകളാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അവയുടെ രാസഘടനയും തന്മാത്രാഘടനയും കണ്ടുപിടിക്കപ്പെട്ടു. എങ്ങനെയാണവയുടെ സാന്നിദ്ധ്യത്തില്‍
രാസപ്രവര്‍ത്തനങ്ങള്‍ സാധ്യമാകുന്നതെന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഈ ശാസ്ത്രപുരോഗതിയുടെ ഒരു വിഹഗവീക്ഷണമാണ് ഈ പുസ്തകം. കൂട്ടത്തില്‍ മുഖ്യ ശാസ്ത്രജ്ഞന്‍മാരെയും പരിചയപ്പെടുത്തുന്നുണ്ട്. തന്‍മാത്രാ ജീവശാസ്ത്രത്തിന്റെ ഒരു പ്രധാന ശാഖയെ പരിചയപ്പെടുത്തുവാനും ഇത് ഉപകരിക്കുന്നു.Write a review on this book!. Write Your Review about എന്‍സൈമുകളുടെ ലോകം Other InformationThis book has been viewed by users 1938 times