Book Name in English : A R Rahman Swapnam Sangeethamaakumpol
ഇന്ത്യയുടെ അഭിമാനമായി ലോകത്തിനു മുമ്പിൽ നിറഞ്ഞു നിൽക്കുന്ന സംഗീതസംവിധായകൻ എ അർ റഹ്മാന്റെ ഹൃദയസ്പർശിയായ ജീവീതകഥ.
കഷ്ടപ്പാടുകളുടെയും അവയെ അതിജീവിച്ച നിശ്ചയദാർഢ്യത്തിന്റെയും കഥ.
അപൂർവവും അസാധാരണവുമായ ആ ജീവിതം ആദ്യമായി അദ്ദേഹം തുറന്നു പറയുന്നു.Write a review on this book!. Write Your Review about എ ആര്‍ റഹ്മാന്‍ സ്വപ്നം സംഗീതമാകുമ്പോള്‍ Other InformationThis book has been viewed by users 842 times