Book Name in English : A K Gopalan
കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായിരുന്നു എ.കെ ഗോപാലന്‍ എന്ന എ കെ ജി സ്വന്തം തറവാട്ടുമുറ്റത്തു തുടങ്ങിയ സമരതീഷ്ണത രാജ്യത്തിന്റെ സ്വതന്ത്ര സമരത്തിലേയ്ക്കും ജനകീയ പ്രശ്നങ്ങളിലേയ്ക്കും വളര്‍ന്നു ആയുസ്സിന്റെ മൂന്നിലൊന്ന് ജയിലിലായിരുന്ന എ കെ ജി കറകളഞ്ഞ തൊഴിലാളിനേതാവും ശക്തനായ പാര്‍ലമെന്റേറിയുമായിരുന്നു എ കെ ജിയുടെ ത്യാഗോജ്വലമായ ജീവിതകഥ വിവരിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about എ കെ ഗോപാലന്‍ Other InformationThis book has been viewed by users 1714 times