Book Name in English : A For Aana
ബാല്യത്തിന്റെ തനതായ ആശങ്കകളും സന്തോഷങ്ങളുമാണ് ഈ പുസ്തകത്തിന്റെ കാതല്‍. ഇത്തിരി മനസ്സിന്റെ ഒത്തിരി സംശയങ്ങളും ഇളം ചിന്തയുടെ ധീരമായ പ്രവൃത്തികളും വലിയ പദങ്ങളും എല്ലാം ഈ ചെറുനോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നു.Write a review on this book!. Write Your Review about എ ഫോര്‍ ആന Other InformationThis book has been viewed by users 1539 times