Book Name in English : Edguar Prabhuvinte Kolapathakam
എഡ്ഗ്വയര്‍പ്രഭുവിന്റെ കൊലപാതകം പോലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രഭുവുമായി അകന്നു കഴിയുന്ന ഭാര്യയും നടിയുമായ ജെയ്ന്‍ വില്‍ക്കിന്സന്റെ നേര്‍ക്കാണ് സംശയത്തിന്റെ മുനകള്‍നീണ്ടത് . പ്രഭു കുത്തേറ്റു മരിക്കുന്നതിനു തൊട്ടു മുന്‍പ് ജെയ്ന്‍ അദ്ദേഹത്തെ സന്ദര്‍ച്ചിരുന്നതായി പ്രഭുവിന്റെ ഭൃത്യന്‍ മൊഴി നല്‍കി
Write a review on this book!. Write Your Review about ഏഡ്ഗ്വയര്‍ പ്രഭുവുന്റെ കൊലപാതകം Other InformationThis book has been viewed by users 2317 times