Image of Book ഏറ്റവും പ്രിയപ്പെട്ട എന്നോട്
  • Thumbnail image of Book ഏറ്റവും പ്രിയപ്പെട്ട എന്നോട്
  • back image of ഏറ്റവും പ്രിയപ്പെട്ട എന്നോട്

ഏറ്റവും പ്രിയപ്പെട്ട എന്നോട്

ISBN : 9788196510565
Language :Malayalam
Edition : 2024
Page(s) : 216
Condition : New
4 out of 5 rating, based on 11 review(s)
Printed Book

Rs 350.00
Rs 332.00

Book Name in English : Ettavum Priyappetta Ennodu

ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.
Write a review on this book!.
Write Your Review about ഏറ്റവും പ്രിയപ്പെട്ട എന്നോട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2349 times

Customers who bought this book also purchased