Image of Book ഐ ലവ് ഡിക്ക്
  • Thumbnail image of Book ഐ ലവ് ഡിക്ക്
  • back image of ഐ ലവ് ഡിക്ക്

ഐ ലവ് ഡിക്ക്

Publisher :DC Books
ISBN : 9789354821608
Language :Malayalam
Edition : 2022
Page(s) : 316
Condition : New
2 out of 5 rating, based on 11 review(s)
Printed Book

Rs 350.00
Rs 332.00

Book Name in English : I Love Dick

ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭർത്താവ് സിൽവർ ലൊത്രാൻഷയുടെ സഹപ്രവർത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാ ൾക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളി ലൂടെയാണ് നോവൽ വികസിക്കുന്നത്. ഭർത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങൾ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങൾ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ൽ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ’ഉന്മാദാവസ്ഥയിൽ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ഒരു ബസ് യാത്രയിൽ ഇതൊന്ന് വായിച്ചു നോക്കൂ - ഞങ്ങൾ വെല്ലുവിളിക്കുന്നു’ എന്നാണ് സൺഡേ ടൈംസ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.
Write a review on this book!.
Write Your Review about ഐ ലവ് ഡിക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 642 times

Customers who bought this book also purchased