Book Name in English : Ochchinte Kochu Lokam
ഗണിതശാസ്ത്രവും ഇന്‍ഫര്‍മേഷന്‍ ടെക്നളജിയും പരസ്പ്സര പൂകങ്ങളാണെന്ന സത്യം ഈ പുസ്തകത്തിലൂറ്റടെ നാം അടുത്തറിയുന്നു.മൊബിയസ് ഫങ്ക്ഷന്‍ ഫാരിസീക്വെന്‍സ് മുതലായ സങ്കീര്‍ണ്ണ വിഷയങ്ങള്‍, ഗണിതജ്ഞര്‍ക്കിന്നും വെല്ലുവിളിയുയര്‍ത്തുന്ന റീമാന്‍ ഹൈപ്പൊത്തിസീസുമായി എങ്ങിനെ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന് വിവരിക്കുന്നു. കൂടാതെ......
പതിനേഴ് വശങ്ങളുള്ള ബഹുഭുജം റൂളറും കോബസും ഉപയോഗിച്ച് നിര്‍മിക്കാമെന്നതിന്റെ പിന്നിലെ രഹസ്യം എന്ത്? ഹാമില്‍ട്ട്ണിന്റെ ക്വാട്ടര്‍ണിയനുകള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ത്? തുടങ്ങി രസകരമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നുWrite a review on this book!. Write Your Review about ഒച്ചിന്റെ കൊച്ചുലോകം -ശാസ്ത്രസാഹിത്യം- Other InformationThis book has been viewed by users 3712 times