Book Name in English : Odinja Chirakukal
പ്രവാചക കവിയായ ഖലീല്‍ ജിബ്രാന്റെ പ്രണയഭൂമികയുടെ ആവിഷ്കരണമാണ് “ഒടിഞ്ഞ ചിറകുകള്‍ “ . പ്രണയം മരണത്തിനപ്പുറത്തും അര്‍ത്ഥതലങ്ങള്‍ തേടുന്നുവെന്ന് ഉദ്ഘോഷിക്കുന്ന ഈ നോവല്‍ ലോകസാഹിത്യത്തില്‍തന്നെ ശ്രദ്ധേയമായ കൃതിയാണ്.Write a review on this book!. Write Your Review about ഒടിഞ്ഞ ചിറകുകള്‍ Other InformationThis book has been viewed by users 9578 times