Book Name in English : Oduvil Arum Avaseshichilla Mattu Crime Thrillarukalum - Agatha Christie
കുറ്റാന്വേഷണ നോവലുകളുടെ നിയമാവലികൾ ലംഘിച്ചും പരോക്ഷമായ അവതരണങ്ങളിലൂടെയുമാണ് അഗതാ ക്രിസ്റ്റിയുടെ ക്രൈം ത്രില്ലറുകൾ മുന്നേറുന്നത്. ഒടുവിൽ ആരും അവശേഷിച്ചില്ല, കൊലപാതകം എളുപ്പമാണ്. അവസാനത്തെ ഭവനത്തിലെ കൊലപാതകം, പതിമൂന്ന് പ്രശ്നങ്ങൾ എന്നീ നാലു ക്രൈം ത്രില്ലറുകൾ ഇവിടെ സമാഹരിക്കപ്പെടുന്നു.Write a review on this book!. Write Your Review about ഒടുവില്‍ ആരും അവശേഷിച്ചില്ല മറ്റ് ക്രൈം ത്രില്ലറുകളും - അഗതാ ക്രിസ്റ്റി Other InformationThis book has been viewed by users 1096 times