Book Name in English : Oru Indian Pranaya Katha
ക്യാനഡയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ഐറിന്‍ ഗാര്‍ഡ്നര്‍ എന്ന പെണ്‍കുട്ടിയുടെയും,മലയാളി നിത്യേന കണ്ടുമുട്ടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി തെറ്റിദ്ധരിക്കാവുന്ന അയ്മനം സിദ്ധാര്‍ത്ഥന്റെയും ജീവിതത്തിലെ കുറച്ചു ദിവസങ്ങളാണ് &ldquo ; ഒരു ഇന്ത്യന്‍ പ്രണയ കഥ. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ സ്നേഹബന്ധങ്ങളുടെ കഥപറയുയാണിവിടെ.ഒപ്പം വേറിട്ട ശൈലിയിലൂടെ ഒരു വ്യത്യസ്ഥമായ പ്രണയ കഥയും . സത്യന്‍ അന്തിക്കാട് - ഡോ ഇക്‍ബാല്‍ കുറ്റിപ്പുറം കൂട്ടികെട്ട് മലയാള സിനിമയ്ക്ക് നല്‍കിയ കാഴ്ചാനുഭവത്തിന്റെ തിരക്കഥാ പുസ്തകം.reviewed by Jithesh Kumar K. G
Date Added: Thursday 25 Sep 2014
ഈ പുസ്തകം ഞ്ഞാന്‍ ഡോര്‍ റ്റു ഡോര്‍ ലൈബ്രറിയില്‍ നിന്നാണ് വായിച്ചത് ഡോ ഇൿബാല്‍കുറ്റിപ്പുറത്തിന്റെ തൂലികയ്ക്ക് ഒരും ക്ഷീണവും വന്നിട്ടില്ല എന്ന് തെളിയിക്കുന്ന കൃതി തനി നാടന്‍ ഭാഷ , അതോടൊപ്പം ഇംഗ്ലീഷും. കേരള രാഷ്ട്രീയത്തിലെ കുതന്ത്രങ്ങളും. എല്ലാം. രാഷ്ട്രീയം Read More...
Rating: [5 of 5 Stars!]
Write Your Review about ഒരു ഇന്ത്യന്‍ പ്രണയകഥ Other InformationThis book has been viewed by users 1800 times