Book Name in English : Oru Divasam
കുട്ടിക്കഥകളെന്നാല്‍ രാജകുമാരന്മാരുടെയോ രാജകുമാരിയുടെയോ മന്ത്രവാദിനിയുടെയോ പറക്കും തളികളുടെയോ കഥകള്‍ മാത്രമല്ല. അതിലുപരി ദൈനംദിന ജീവിതത്തില്‍ നാം ഇടപഴുകുകയും കണ്ടുമുട്ടുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥകള്‍ കുടിയാണ്. എന്നും രാവിലെ ദിനപത്രവും വാരികകളും മാസികകളുമായി നമ്മുടെ വാതിക്കല്‍ മുട്ടിവിളിക്കുന്ന സമപ്രായക്കാരായ ചങ്ങാതിമാരില്ലേ. അക്കൂട്ടത്തില്‍പ്പെട്ട ഒരാളുടെ, അജയന്റെ ജീവിത കഥയാണിത്. ഇങ്ങനെയും ചിലര്‍ ഈ സമൂഹത്തില്‍ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ നാം അസ്വസ്ഥരാകുന്നു. മനസ്സ് അവരെക്കുറിച്ചുള്ള സ്നേഹവും അനുകമ്പയും നിറയുന്നു.
ചിത്രീകരണം : ഗോപീനാഥ്Write a review on this book!. Write Your Review about ഒരു ദിവസം Other InformationThis book has been viewed by users 4097 times