Book Name in English : Oru Nashtta Janathayum Ragyavum
നാടുണർത്തിയ നാടാർപോരാട്ടങ്ങളോടൊത്ത് വായനയ്ക്ക്... മധുരയിൽ പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാരംഭിച്ച് മൂന്നുദശാബ്ദങ്ങൾ നീണ്ടുനിന്ന മുഗളന്മാരുടേയും തെലുങ്കുനായ്ക്കന്മാരുടേയും ആക്രമണങ്ങൾ ചാന്റോന്മാരുടെ സർവനാശത്തിനു കാരണമായി. അവർ നിർണായക ശക്തിയായിരുന്ന വേണാട് രാജ്യത്തിലും അവർ തീച്ചട്ടികളിലേക്ക്
തള്ളപ്പെട്ടു. അതോടൊത്ത് മറ്റുദേശങ്ങളിൽനിന്ന് വേറിട്ടുനിന്നിരുന്നതും ഏറെ തനിമകൾ ഉണ്ടായിരുന്നതും വ്യത്യസ്ഥമായൊരു സ്വത്വം പുലർത്തി പോന്നിരുന്നതുമായ ആ രാജ്യവുംകൂടി ഇരുൾച്ചുറ്റുകൾക്കുള്ളിലായി.Write a review on this book!. Write Your Review about ഒരു നഷ്ട ജനതയും രാജ്യവും Other InformationThis book has been viewed by users 956 times