Book Name in English : Oru Penkuttiyude Orma
പതിനെട്ട് വയസ്സുള്ളപ്പോൾ ഒരു പുരുഷന്റെ ആഗ്രഹങ്ങൾക്കുവേണ്ടി സ്വന്തം സ്വാതന്ത്ര്യം അടിയറവ് വെച്ച ആനി എർണോ അഞ്ചു പതിറ്റാണ്ടിനുശേഷം ആ ദുഖവും അപമാനവും ചതിയും സധൈര്യം നേരിടുകയും അതിലൂടെ അവരുടെ സ്വത്വം കണ്ടെത്തുകയും ചെയ്യുന്നു. ’പകരംവെക്കാനില്ലാത്ത ആനി എർണോയിൽനിന്ന് പെൺകാമനയുടെയും അപമാനത്തിന്റെയും ബൌദ്ധിക അഭിനിവേശത്തിന്റെയും നിർഭയമായ ഒരു തുറന്നെഴുത്ത്’- സീഗ്രിഡ് നൂന്യെസ്Write a review on this book!. Write Your Review about ഒരു പെൺകുട്ടിയുടെ ഓർമ്മ Other InformationThis book has been viewed by users 163 times