Image of Book ഒരു വായനക്കാരിയുടെ ആവലാതികള്‍
  • Thumbnail image of Book ഒരു വായനക്കാരിയുടെ ആവലാതികള്‍
  • back image of ഒരു വായനക്കാരിയുടെ ആവലാതികള്‍

ഒരു വായനക്കാരിയുടെ ആവലാതികള്‍

ISBN : 9788130014623
Language :Malayalam
Page(s) : 92
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Oru vayanakkariyude Avalathikal

തനിക്കുചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മനിമിഷങ്ങളെ വളരെ സ്വാഭാവികമായി കഥയിലേക്കാനയിക്കാന്‍ കെല്പുള്ള കഥാകൃത്താണ് അക്ബര്‍ കക്കട്ടില്‍. തിരിച്ചറിയാന്‍ പറ്റാത്ത കഥയുടെ നിമിഷങ്ങളെ ഈ കാഥികന്‍ നമുക്ക് പരിചയപ്പെടുത്തുന്നു.
ഒറ്റത്തുള്ളി ഉപ്പുവെള്ളത്തിന് ഒരു സമുദ്രത്തെ ഓര്‍മ്മയിലാവാഹിക്കാന്‍ കഴിയുന്നപോലെ ഈ കഥകളെല്ലാം ജീവിതത്തെ അത്രമേലനുഭവിപ്പിക്കുന്നു. കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായ കഥകള്‍.
Write a review on this book!.
Write Your Review about ഒരു വായനക്കാരിയുടെ ആവലാതികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1666 times

Customers who bought this book also purchased