Book Name in English : Oru Swargganuraagiyude Jeevithaanubhavangal
ഈ കൃതി ഇക്കാലത്തും വളരെ പ്രസക്തമാണ്. വർണ്ണവെറിയുള്ളവർ അഴിഞ്ഞാടുന്ന യൂറോപ്യൻ രാജ്യങ്ങളിലും ജാതിക്കോമരങ്ങളുടെ ഭ്രാന്തൻ പ്രവർത്തനങ്ങൾ നടമാടുന്ന പൗരസ്ത്യരാജ്യങ്ങളിലും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ 500 വർഷം മുൻപ് നടന്നതിന്റെ തനിയാവർത്തനങ്ങൾതന്നെയാണെന്ന് നമുക്കു മനസ്സിലാക്കാനാവും. ഗാവസ്റ്റൺ എന്ന താണ ജാതിയിൽ പിറന്ന ഒരു ദരിദ്രബാലൻ രാജകുമാരൻ്റെ കളി ത്തോഴനാവുകയും ആ സ്നേഹം വളർന്ന് അകന്നുമാറാനാവാത്തവിധം അവർ ഉറ്റചങ്ങാതിമാരായി മാറുകയും ചെയ്യുന്നതു കണ്ട സമ്പന്നവർഗ്ഗത്തി നുണ്ടായ അമർഷവും ക്രോധവുമാണ് ഈ കൃതിയിലുടനീളം കാണാനാവുന്നത്.’
വില്യം ഷേക്സിപിയറിനോട് കിടപിടിക്കുന്ന പ്രതിഭാശാലിയെന്ന് ലോകം വാഴ്ത്തുന്ന ക്രിസ്‌റ്റഫർ മാർലോയുടെ അതിപ്രശസ്തമായ എഡ്വേർഡ് II എന്ന രചനയുടെ സ്വതന്ത്രനോവൽ ആവിഷ്കാരം.Write a review on this book!. Write Your Review about ഒരു സ്വവർഗ്ഗാനുരാഗിയുടെ ജീവിതാനുഭവങ്ങൾ Other InformationThis book has been viewed by users 109 times