Image of Book Ottamarathanal
  • Thumbnail image of Book Ottamarathanal
  • back image of Ottamarathanal

Ottamarathanal

Publisher : Green Books
ISBN : 9788184233438
Language : Malayalam
Edition : 2014
Page(s) : 150
Condition : New
1 out of 5 rating, based on 6 review(s)

Price of this Book is ₹165.00

Book Name in Malayalam : ഒറ്റമരത്തണല്‍

വര്‍ത്തമാനകാലത്തിന്റെ ഇടനാഴികയില്‍നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍, തികച്ചും നിര്‍മ്മമവും മതേതരവുമായ ലിഖിതങ്ങള്‍, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്‍മ്മസങ്കടങ്ങളും സ്വയംവിമര്‍ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ വിഹ്വലതയോ കാത്തിരിപ്പോ ആകാം ജീവിതത്തില്‍ ആകെ അവശേഷിക്കന്‍ പോകുന്നത് എന്നറിഞ്ഞിട്ടും പ്രതീക്ഷകൈവിടുന്നില്ല. പ്രധാനമെന്നോ ഗണിക്കപ്പെടാനാകാതെ ദിവസത്തിന്റെ വിനാഴികകള്‍ കടന്നുകൂടുമ്പോള്‍ എഴുത്തുകാരന്റെ ഉറങ്ങാത്ത ഒരു സൂര്യനു താഴെ ഏകാന്തമായ ഒരൊറ്റമരത്തണലില്‍ അയാള്‍ കാത്തിരിക്കുന്നു - എന്റെ വസന്തം ഇനിയും എന്നാണ് എത്തിച്ചേരുന്നത്?
Write a review on this book!.
Write Your Review about Ottamarathanal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3604 times

Customers who bought this book also purchased
Cover Image of Book Aadujeevitham
₹210.00  ₹199.00
Cover Image of Book Pather Panchali
₹250.00  ₹225.00
Cover Image of Book Chiriyude Kaosalam
₹80.00
Cover Image of Book Poyppooya Kaalam
₹125.00  ₹112.00
Cover Image of Book Sachin
₹100.00
Cover Image of Book Randamoozham
₹340.00  ₹299.00
Cover Image of Book Malabar Mannel
₹525.00  ₹499.00