Book Name in English : Oliver Twist
ചാൾസ് ഡിക്കൻസ് രചിച്ച ഇംഗ്ലീഷ് നോവലായ ഒലിവർ ട്വിസ്റ്റിന്റെ പുനരാഖ്യാനമാണിത്.മധ്യകാല ഇംഗ്ലണ്ടിലെ എല്ലാ ദുരിതങ്ങളും കഷ്ടപ്പാടുകളും ഇതിൽ വിവരിക്കുന്നു.ഒലിവർ ട്വിസ്റ്റ് എന്ന അനാഥ ബാലന്റെ ജീവിതത്തിലൂടെ മുന്നോട്ടു പോകുന്ന ഈ കൃതി മാനുഷികാവസ്ഥയുടെ വിവിധ തലങ്ങൾ അനാവരണം ചെയ്യുന്നു.അനാഥാലയത്തിൽ നിന്ന് രക്ഷപെട്ട് വരുന്ന ഒലിവർ കുപ്രസിദ്ധനായ മോഷ്ടാവായ ഫാഗിന്റെ കൂട്ടത്തിൽ എത്തുകയും മോഷണം പഠിക്കുകയും ചെയ്യുന്നു.ബംബിൾ ഫാഗിൻ,സെക്‌സ്,നാൻസി,റോസി,ബ്രൗൺലോ തുടങ്ങിയവരുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന അതിമനോഹരമായ നോവലിന്റെ നവരൂപം.Write a review on this book!. Write Your Review about ഒളിവര്‍ ട്വിസ്റ്റ് Other InformationThis book has been viewed by users 1046 times