Book Name in English : O N V Kavyasamskrithi
മലയാള സാഹിത്യത്തിലും രാഷ്ട്രീയത്തിലും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞു നിന്ന കാലത്താണ് ഒ എന്‍ വി യുടെ കാവ്യ പ്രവേശനം. 1949-ലെ കൊല്ലം പുരോഗമന സാഹിത്യ സമ്മേളന വേദിയിലാണ് അരിവാളും രാക്കുയിലും എന്ന കവിതയ്ക്ക് ചങ്ങമ്പുഴ മെഡല്‍ വാങ്ങി കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട വിപ്ലവ കവിയായി ഒ എന്‍ വി കടന്നു വന്നത്. 1950 -ലെ പൊരുതുന്ന സൗന്ദര്യം മുതല്‍ 2016 -ലെ അനശ്വരതയിലേയ്ക്ക് വരെയുള്ള 29 കാവ്യാ സമാഹാരങ്ങളും 8 ഖണ്ഡകാവ്യങ്ങളും കാള്‍ മാര്‍ക്സിന്റെയും ജോള്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും കാവ്യതര്‍ജമ ഉള്‍പ്പെടെ 39 കാവ്യ കൃതികളും 15 ഗദ്യകൃതികളുമടക്കം ഒ എന്‍ വി യുടെ 54 കൃതികളെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്.Write a review on this book!. Write Your Review about ഒ എൻ വി കാവ്യസംസ്‌കൃതി Other InformationThis book has been viewed by users 1039 times