Book Name in English : Open Day Kuttikale Thirichariyam
സൈബര്‍ യുഗത്തില്‍ കുട്ടികളുടെ പഠനം മാത്രമല്ല. അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചകൂടി നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. കാരണം സാധ്യതകളേറെ ചതിക്കുഴികള്‍ നിറഞ്ഞതാണ് ഇന്നത്തെ നവീന പഠനോപാധികളും സാമൂഹിക പശ്ചാത്തലവും വിദ്യാര്‍ത്ഥികളെ അനായാസം അപഗ്രഥിക്കാനും പഠനവിഷയങ്ങളില്‍ അവര്‍ക്കു മാര്‍ഗദര്‍ശീകളാകാനും സ്വഭാവരൂപവത്കരണത്തില്‍ മാത്യകാപരമായ ബോധവത്കരണം നല്‍കാനും രക്ഷിതാക്കളെയും അധ്യാപകരെയും കരുത്തുറ്റവരാക്കുന്നതിന് ഓപ്പന്‍ഡേ സഹായകമാകുമെന്നതില്‍ രണ്ടു പക്ഷമില്ല.Write a review on this book!. Write Your Review about ഓപ്പണ്‍ ഡേ കുട്ടികളെ തിരിച്ചറിയാം Other InformationThis book has been viewed by users 1454 times