Image of Book ഓര്‍മകള്‍ പൂക്കുന്നിടം
  • Thumbnail image of Book ഓര്‍മകള്‍ പൂക്കുന്നിടം
  • back image of ഓര്‍മകള്‍ പൂക്കുന്നിടം

ഓര്‍മകള്‍ പൂക്കുന്നിടം

ISBN : 9789381788622
Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Ormakal Pookkunnidam

ഓര്‍മ്മകളുടെ വാതിലുകള്‍ തുറക്കുന്ന പുസ്തകം
പിന്നിട്ട കാലത്തെയും ജീവിതത്തെയും എഴുത്തുകൊണ്ടൊരു വീണ്ടെടുക്കല്‍,
കഥയും, ഓര്‍മ്മക്കുറിപ്പുകളും
ചേര്‍ത്തുവെക്കുന്ന ഈ ഓര്‍മ്മകള്‍പൂക്കുന്നിടം ഓരോ വായനക്കാരനേയും തങ്ങളുടെ ജാലകം തുറക്കാന്‍ പ്രേരിപ്പിക്കുന്നു.
സൂക്ഷ്മ നിരീക്ഷണം പകര്‍ത്തുന്ന രീതിയാണ് 'നിലാവി'ല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്.
ഈ കഥകളിലെല്ലാം ഒരു തിരക്കഥാകൃത്തിന്‍റെ ഒരു സംവിധായകന്‍റെ വിഷ്വല്‍ സെന്‍സ് പ്രകടമാണ്.
നമുക്കും കഥകളോടൊപ്പം കാഴ്ചകള്‍ കണ്ട് സഞ്ചരിക്കാം.
ഹരിഹരന്‍(സംവിധായകന്‍)
Write a review on this book!.
Write Your Review about ഓര്‍മകള്‍ പൂക്കുന്നിടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4977 times

Customers who bought this book also purchased