Book Name in English : Ormayile Oru Vasanthakalam
അനാഥത്വത്തിന്റെയും പരിമിതമായ സാഹചര്യങ്ങളുടെയും തിക്തമായ പരിസരങ്ങളില്‍ നിന്ന് പഠിച്ചു വളര്‍ന്ന് ഉയരങ്ങളിലെത്തിയ ഒരു വിദ്യാര്‍ത്ഥിയുടെ കഥ. വികാരഭരിതമായ നിരവധിമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോവുന്ന നോവല്‍ വായനക്കാരന്റെ കണ്ണില്‍ നനവു പടര്‍ത്തുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ പുസ്തകം പുതുതലമുറയ്ക്ക് ധാര്‍മികവും ഗുണാത്മകവുമായ സന്ദേശങ്ങള്‍ കൂടി നല്‍കുന്നു.Write a review on this book!. Write Your Review about ഓര്‍മ്മയിലെ ഒരു വസന്തകാലം Other InformationThis book has been viewed by users 1282 times