Book Name in English : Ormanirangal
പൂനിലാവുപോലെ, ഇളങ്കാറ്റുപോലെ, പൂവിരിയുംപോല, ചെറുകിളിയുടെ ചിറകടി പോലെയും കവിതയെഴുതാമെന്ന് കാണിച്ചുതരികയാണ് റജിന കെ ടി. നിത്യവും പെയ്യുന്ന ഉപ്പുരസമുള്ള മഴയിലൂടെ ആരും കേൾക്കാത്ത കഥയുടെ പതംപറച്ചിൽ കേട്ട് മൈലാഞ്ചി ചെടിയുടെ തളിരില കണ്ട് മനം കുളിർത്ത് താഴെയുറങ്ങുന്നവർക്ക് കാവലാളാവുന്ന മുകസാക്ഷിയെന്ന് മീസാൻ കല്ലിനെക്കുറിച്ച് പറയുമ്പോൾ എഴുത്തുകാരിയിലെ തലപ്പൊക്കമുള്ള ഒരു കവിയെ നമുക്ക് ദർശിക്കാനാവുന്നു. -അവതാരികയിൽ എം കൃഷ്ണദാസ്Write a review on this book!. Write Your Review about ഓർമ്മ നിറങ്ങൾ Other InformationThis book has been viewed by users 32 times