Book Name in English : Oushadhasasyangangalum Prayojanavum -poorna edition-
അതിപുരാതനകാലം മുതല്‍ക്കുതന്നെ മനുഷ്യന്‍ രോഗശമനത്തിനായി ഔഷധമൂല്യം ഉള്ള സസ്യങ്ങളെ ഉപയോഗപ്പെടുത്തിവന്നിരുന്നു. ഏതാണ്ട് രണ്ടായിരത്തോളം സസ്യങ്ങള്‍ മരുന്നുത്‌പാദനത്തിനായി ഉപയോഗിച്ചുവരുന്നുണ്ട്. നമ്മുടെ തനത് വൈദ്യശാസ്‌ത്രമായ ആയുര്‍വേദം രോഗചികിത്സയ്‌ക്കായി, യാതൊരു ദൂഷ്യവശങ്ങളുമില്ലാത്ത ഔഷധസസ്യങ്ങളെയാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഔഷധസസ്യങ്ങളുടെ കലവറയായ വനങ്ങള്‍ നശിപ്പിക്കുന്നത് ഔഷധമൂലികകളുടെ ലഭ്യതയെ ഏറെ പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നതും വളരെ രോഗശമന ശക്തിയുള്ളതുമായ ഏതാനും ഔഷധസസ്യങ്ങളുടെ വിവരണവും അവ ഉപയോഗപ്പെടുത്തേണ്ട രീതിയും ഈ പുസ്‌തകത്തില്‍ വിവരിക്കുന്നു. Write a review on this book!. Write Your Review about ഔഷധസസ്യങ്ങളും പ്രയോജനവും Other InformationThis book has been viewed by users 2162 times