Book Name in English : Oushadhasasyangalude Rogashamanangalum
ഈ ലോകത്തില്‍ ധാരാളം ഔഷധസസ്യങ്ങള്‍ തിങ്ങി വളരുന്നു. പക്ഷെ അവയുടെ പ്രാധാന്യം ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ആരോഗ്യസ്ഥിതിയില്‍ ഔഷധ സസ്യങ്ങള്‍ക്കുള്ള പ്രാധാന്യവും അവ ഗൃഹങ്ങളിലൂടെ വച്ചു പിടിപ്പിക്കേണ്ട ആവശ്യകതയും നമ്മെ മനസ്സിലാക്കുന്നതിനായി പരിശ്രമിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ.Write a review on this book!. Write Your Review about ഔഷധസസ്യങ്ങളും രോഗശമനങ്ങളും Other InformationThis book has been viewed by users 2694 times