Book Name in English : Kambodiya Kazhchakalkappuram
കംബോഡിയ ഭാരതവുമായി പുരാതന കാലത്ത് നിലനിന്നിരുന്ന സാംസ്‌കാരിക ബന്ധത്തിൻ്റെ അടയാളമായ അങ്കോർവാറ്റ്.... ഹിന്ദുമതവും ബുദ്ധമതവും വേരുന്നിയ ഭൂമിയിൽ പോൾ പോട്ടിൻ്റെ നേത്യത്വത്തിൽ ഇരുപതാം നൂറ്റാണ്ടിൽ നടന്ന അതിഭീകരമായ മനുഷ്യക്കുരുതിയുടെ സ്‌മാരകമായ S-21 അഥവാ ടുവോൾ സ്റ്റെണ്... ഇപ്പോഴും രാജാവിനെ നിലനിർത്തുന്നുവെങ്കിലും ഭൂതകാലത്തിൽ നിന്ന് ഉണർന്നെണീറ്റുകൊണ്ട് പുതിയൊരു ലോകം തേടുകയാണ് കംബോഡിയ, കംബോഡിയയെക്കുറിച്ച് സമഗ്രമായൊരു യാത്രാവിവരണമാണിത്. പൈതൃകയാത്രാ വിവരണമെന്ന (Heritage Travelogue) സവിശേഷ സമീപനം സ്വീകരിച്ചുകൊണ്ട് ഗ്രന്ഥകാരൻ തയ്യാറാക്കിയ നാലാമത്തെ ക്യതി. കംബോഡിയയിലേക്ക് യാത്രചെയ്യുന്നവർക്ക് വിശദമായ കൈപ്പുസ്‌തകമായി കരുതാം. ചരിത്രം. സംസ്‌കാരം, കല, രാഷ്ട്രീയം, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളേയും സ്‌പർശിക്കുന്ന ലളിതമായ വിവരണങ്ങൾ.Write a review on this book!. Write Your Review about കംബോഡിയ കാഴ്ച്ചകൾക്കപ്പുറം Other InformationThis book has been viewed by users 25 times