Book Name in English : Kadalukaanaanvanna Simhangal
ചിമിഴിലൊതുക്കിയ കഥകള്‍. കവണക്കല്ലിന്റെ ദൃഡതയുള്ള രചനകള്‍. മിതമായ വാക്കുകളിലൂടെ പരുക്കന്‍ ജീവിതത്തിന്റെ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന നടരാജന്‍ ബോണക്കാടിന്റെ കഥകളില്‍ രക്തം പറ്റിയിട്ടുണ്ട്. സൂഷ്മ ബോധത്തിലേക്ക് ആഴ്നിറങ്ങുന്ന കൊച്ചു കഥകള്‍Write a review on this book!. Write Your Review about കടലുകാണാന്‍വന്ന സിംഹങ്ങള്‍ Other InformationThis book has been viewed by users 916 times