Book Name in English : Kadaltheerathum Kattu Paranja Kathayum
ഒ വി വിജയന്റെ കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ എന്നീ രണ്ടു സമാഹരങ്ങൾ ഒന്നിച്ച്. മനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെയും ആകുലതകളെയും ചേതോഹരമായ ഭാഷയിൽ വരച്ചുകാട്ടിയ രചനകൾ. മലയാളകഥയുടെ ശക്തിസൗന്ദര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനശ്വരകഥകളുടെ സമാഹാരം.Write a review on this book!. Write Your Review about കടല്‍ത്തീരത്തും കാറ്റ് പറഞ്ഞ കഥയും Other InformationThis book has been viewed by users 2569 times