Book Name in English : Kadalkkazhcha
പാരമ്പര്യത്തോടു ചേർന്നുനിന്നുകൊണ്ട് മലയാള കവിതയുടെ നവഭാവുകത്വത്തെ ജീവിതാനുഭവങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങളാൽ രേഖപ്പെടുത്തുന്ന കവിയാണ് റഫീക്ക് അഹമ്മദ്.
ദീപ്തവും ശക്തവുമായ ആശയങ്ങളും ഭാവങ്ങളും കാവ്യാത്മകമായ വാങ്മയങ്ങൾകൊണ്ട് ഈ കവിതകളിൽ സ്പന്ദിക്കുന്നു.
എന്റെ ഗാന്ധി, അമ്മമണ്ണ്, പിരിയൽ, സന്ദർശനം, സൈക്കിൾ, വേനൽമൊഴി, സിഗ്നൽ… തുടങ്ങിയ ശ്രദ്ധേയമായ കവിതകൾ.
റഫീക്ക് അഹമ്മദിന്റെ പുതിയ കവിതാസമാഹാരം.Write a review on this book!. Write Your Review about കടൽക്കാഴ്‌ച Other InformationThis book has been viewed by users 996 times