Book Name in English : Kanakku Kondulla Kalikal
ഈ പുസ്തകത്തിലെ കണക്കുകൊണ്ടുള്ള കളികള്‍ രസകരവും ലളിതവുമാണ്.
ഗണിതത്തിന്റെ അനന്തമായ സാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഭാവനയും യുക്തിചിന്തയും വികസിപ്പിക്കുന്നതിനും കുട്ടികളെയും മുതിര്‍ന്ന വരെയും
പര്യാപ്തമാക്കുന്ന കൃതി. വിജ്ഞാനത്തിനും വിനോദത്തിനും ഉപകരിക്കുന്ന
ഈ പുസ്തകം ഏതു തുറയില്പ്പെ ട്ടആള്ക്കാരെ സംബന്ധിച്ചായാലും പ്രയോജനപ്രദമാണ്.
Write a review on this book!. Write Your Review about കണക്കുകൊണ്ടുള്ള കളികള്‍ Other InformationThis book has been viewed by users 4570 times