Book Name in English : Kanarankutty Parannu Parannu Parannu
പെട്ടെന്നാണ് കണാരൻകുട്ടിക്ക് ചിറകുകൾ മുളയ്ക്കുന്നത് കണ്ടത്.അവനുചുറ്റും അനേകം വർണ്ണപക്ഷികൾ പറക്കുന്നു.അവർ പറന്നുകൊണ്ടിയിരിക്കുന്നു.അവർക്കൊപ്പം ചിറകുകൾ വീശി കണാരൻകുട്ടിയും പറക്കാൻ തുടങ്ങി.പറന്ന് പറന്ന് അവൻ കൂട്ടുകാരനോടൊപ്പം ഉയർന്ന് പൊങ്ങി.Write a review on this book!. Write Your Review about കണാരൻകുട്ടി പറന്ന് പറന്ന് പറന്ന് Other InformationThis book has been viewed by users 955 times