Book Name in English : Kannur Kararinakaththinte Puravriththam
ചരിത്രത്തില്‍നിന്ന് ഇനിയും കണ്ടെത്താന്‍ ബാക്കിയായ കണ്ണൂരിന്റെ മാത്രം സവിശേഷമായ ഒരു ചരിത്രാഖ്യാനമാണ് ഈ കൃതി. കണ്ണൂരിന്റെ പ്രാദേശിക ചരിത്രമെന്നതിനേക്കാള്‍, ഇത് മലബാറിന്റെ തന്നെ ചരിത്രം കൂടിയാണ്. പോര്‍ച്ചുഗീസ് ഡച്ച് ഇംഗ്ലീഷ് അധിനിവേശം, ടിപ്പുവിന്റെ പടയോട്ടം, അറയ്ക്കല്‍ ചിറയ്ക്കല്‍ ചരിത്രം തുടങ്ങി പ്രകൃതി, പ്രദേശിക ചരിത്രങ്ങള്‍, തകര്‍ക്കപ്പെട്ട കോട്ടകള്‍, സാംസ്‌കാരിക നായകന്മാര്‍, സമര പോരാട്ടങ്ങള്‍ എന്നിങ്ങനെ മുഴുചിത്രം തന്നെയാണ് ’ കണ്ണൂര്‍ കരാറിനകത്തിന്റെ പുരാവൃത്തം.’ Write a review on this book!. Write Your Review about കണ്ണൂര്‍ കരാറിനകത്തിന്റെ പുരാവൃത്തം Other InformationThis book has been viewed by users 1334 times