Book Name in English : Kannu Sootram
അതിസങ്കീര്‍ണമായ ഇന്നത്തെ ജീവിത പരിസരത്തില്‍ നിന്നുള്ള വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളും അവയോടുള്ള എഴുത്തുകാരന്റെ മനോഭാവവും വിമര്‍ശനാത്മകമായ നിരീക്ഷണത്തോടുകൂടി അവതരിപ്പിക്കുന്ന പതിമൂന്ന് കഥകള്‍. തീക്ഷണമായ ചിന്തകളും കലാപപ്രചോദിതമായ ആഗ്രഹങ്ങളും കൂടുതല്‍ മൗലികമാക്കിയ പുതിയ കാലത്തിന്റെ കഥനശൈലി.
ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന പതിമൂന്ന് മികച്ച കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about കണ്ണ് സൂത്രം Other InformationThis book has been viewed by users 3901 times