Book Name in English : Kathakal Subhash Chandran
പുതിയ കഥയെഴുത്തുക്കാര്‍ ഭാഷയെ ഉണര്‍ത്താനും ഊതിക്കത്തിക്കാനും ശ്രമിക്കുന്നു. അത് കൃത്രിമമായ ഒരു കൈയടക്ക വിദ്യയാവാതെ സ്വാഭാവിക പരിണാമമായി അനുഭവപ്പെടണം. സുഭാഷ് ചന്ദ്രന് അത് സാധിച്ചിരിക്കുന്നു എന്ന് ഈ സമാഹാരത്തിലെ കഥകള്‍ വ്യക്തമാക്കുന്നു. പുതിയ ബിംബങ്ങളും പുതിയ പദസന്നിവേശങ്ങളും തേടുന്നത് സാഹിത്യത്തിന്റെ വളര്‍ച്ചയുടെ വേര്‍തിരിക്കാനാവാത്ത ഘടകമാണ്.
“എം.ടി വാസുദേവന്‍ നായര്‍“Write a review on this book!. Write Your Review about കഥകള്‍ സുഭാഷ് ചന്ദ്രന്‍ Other InformationThis book has been viewed by users 4276 times