Image of Book കഥതേടുന്ന മനസ്സ്
  • Thumbnail image of Book കഥതേടുന്ന മനസ്സ്
  • back image of കഥതേടുന്ന മനസ്സ്

കഥതേടുന്ന മനസ്സ്

Publisher :DC Books
ISBN : 9789356433281
Language :Malayalam
Edition : 2022
Page(s) : 134
Condition : New
no ratings yet, be the first one to rate this !

Book Name in English : Kathathedunna Manassu

മനുഷ്യജീവിതപ്രയാണത്തിലെ ഓരോ അനുഭവവും എല്ലാവരെയും ബാധിക്കുന്നുണ്ട്. ഒരാളും ഒറ്റയ്ക്കൊരു തുരുത്തല്ലെന്നും സമൂഹമായി ഒരാളെ നിലനിർത്തുന്നതിൽ ഈ അനുഭവങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും നമുക്കറിയാം. എന്നാൽ മനസ്സ് എങ്ങനെയൊക്കെയാണ് ഓരോ അനുഭവത്തെയും സമീപിക്കുന്നത്, എങ്ങനെയാണ് ജീവിതബന്ധങ്ങളെ വ്യാഖ്യാനിച്ച് അതിലെ ശരി തെറ്റുകളെ തരം തിരിക്കുകയും ഒരേസമയം ആന്തരികവും ബാഹ്യവുമായ അറിവുകളെ ഈ പ്രക്രിയയിൽ ഉപയോഗിക്കുകയും ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. അത്തരം കാര്യങ്ങൾ വളരെ ലളിതമായി പറയുകയാണ് ഫാ. രഞ്ജൻ നെല്ലിമൂട്ടിലിന്റെ കഥതേടുന്ന മനസ്സ് എന്ന ഈ പുസ്തകത്തിൽ,
Write a review on this book!.
Write Your Review about കഥതേടുന്ന മനസ്സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 521 times

Customers who bought this book also purchased