Book Name in English : Kadhaprasamgavum Kadhaprasangakarum
സംഗീതം, സാഹിത്യം,അഭിനയം,ഫലിതം,സാമൂഹ്യ വിമര്‍ശനം എന്നിവയില്‍ സുന്ദരമാക്കപ്പെടുന്ന കഥപറച്ചിലാണു കഥാപ്രസംഗം.കഥാപ്രസംഗത്തിന്റെ ഉല്‍ഭവചരിത്രം, മറ്റ് കലകളോടുള്ള വിധേയത്വം, ഈ രംഗത്തെ പ്രമുഖര്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഉത്തമഗ്രന്ഥം.Write a review on this book!. Write Your Review about കഥാപ്രസംഗവും കഥാപ്രസംഗകരും Other InformationThis book has been viewed by users 1100 times