Image of Book കഥ പോയ കാലം
  • Thumbnail image of Book കഥ പോയ കാലം
  • back image of കഥ പോയ കാലം

കഥ പോയ കാലം

Publisher :Green Books
ISBN : 9788184234978
Language :Malayalam
Edition : Feb 2016
Page(s) : 104
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Katha Poya Kaalam

ആത്മാന്വേഷണത്തിന്റെ ഒറ്റയടിപ്പാതകള്‍ സാന്ദ്രമൗനങ്ങളില്‍ ചാലിച്ച അക്ഷരങ്ങളുടെ സംഗീതമുദ്രകള്‍. പ്രകൃതിയോടും ഭൂമിയോടുമുള്ള വിധേയത്വം മിക്ക കഥകള്‍ക്കും ഊടും പാവുമായി നില്‍ക്കുന്നു. മുണ്ടൂര്‍ കഥകളിലെ നിരന്തരമായ സാന്നിധ്യം കല്ലടിക്കോട‌ന്‍ മലയാണ്. ഒരു പാലക്കാടാ‌ന്‍ ഉഷ്നക്കാറ്റ് അലയടിച്ചു വരുന്നതുപോലെ മുണ്ടൂര്‍കഥകള്‍. എഴുത്തുകാരനെപോഴും സ്വയം വിചാരണയിലാണ്. അത് എഴുത്തിന്റെ സാമൂഹിക അപഗ്രഥനവും ശക്തിയുമായി മാറുന്നു.
Write a review on this book!.
Write Your Review about കഥ പോയ കാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 521 times

Customers who bought this book also purchased