Book Name in English : Katha - Parakkadavu
ജീവിതാനുഭവങ്ങളുടെ കടലിരമ്പുന്ന 137 കൊച്ചുകഥകള്‍ പുതിയ കാലത്തിന്റെ നിരാസങ്ങളും സങ്കടങ്ങളും മഹാമൗനങ്ങളും ഋതുഭേദങ്ങളും പ്രണയോന്മാദവും ഈ കഥകളിലാകെ ഒഴുകിപ്പരക്കുന്നു . കാലത്തിന്റെ പ്രചണ്ഡതയും ഋതുശോഭയും ചുംബിക്കുന്ന കഥകള്‍ .
Write a review on this book!. Write Your Review about കഥ – പാറക്കടവ് Other InformationThis book has been viewed by users 3876 times