Image of Book കനകദുർഗ്ഗ
  • Thumbnail image of Book കനകദുർഗ്ഗ
  • back image of കനകദുർഗ്ഗ

കനകദുർഗ്ഗ

ISBN : 9789355493583
Language :Malayalam
Edition : 2022
Page(s) : 120
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 190.00
Rs 180.00

Book Name in English : Kanakadurga

പുതിയ മലയാളകഥയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ മിനി പി.സിയുടെ ഏറ്റവും പുതിയ കഥകളാണ് ഈ സമാഹാരത്തില്‍. സുന്ദരങ്ങളും ഊര്‍ജ്ജസ്വലങ്ങളുമായ
ജീവിതപ്രസ്താവനകളാണ് മിനിയുടെ കഥകള്‍. ശക്തിയേറിയ സ്ത്രീഹൃദയപ്രഖ്യാപനങ്ങള്‍ അവയില്‍ മുഴങ്ങുന്നു.
ആഖ്യാനചാതുര്യത്തോടെയും ഭാഷാസുഭഗതയോടെയും അവ ആവിഷ ്കരിക്കുന്നത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന
മനുഷ്യബന്ധപര്യവേക്ഷണങ്ങളാണ്. -സക്കറിയആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍, മകാബ്‌റ, രതി, ചൂളം, കനകദുര്‍ഗ്ഗ, പട്ടമായ്… എന്നിങ്ങനെ ആറു കഥകള്‍
മിനി പി.സിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
Write a review on this book!.
Write Your Review about കനകദുർഗ്ഗ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1057 times

Customers who bought this book also purchased