Image of Book കനല്‍വഴികളില്‍ ഒരുവള്‍
  • Thumbnail image of Book കനല്‍വഴികളില്‍ ഒരുവള്‍
  • back image of കനല്‍വഴികളില്‍ ഒരുവള്‍

കനല്‍വഴികളില്‍ ഒരുവള്‍

Publisher :eye books
ISBN : 9780000149947
Language :Malayalam
Edition : 2023
Page(s) : 102
Condition : New
no ratings yet, be the first one to rate this !

Book Name in English : Kanal Vazhikalil Orval

തോറ്റുപോയ ജീവിതമല്ല, പൊരുതി നേടിയ ജീവിതമാണിത്. ജീവിതത്തിലുടനീളം ആഞ്ഞുവീശിക്കൊണ്ടിരുന്ന കൊടുങ്കാറ്റുകള്‍ക്കുമുമ്പില്‍ അടിപതറാതെ നിന്ന് ജീവിതത്തെ നേരിട്ടവള്‍. ഊഷ്മളമായ സ്‌നേഹബന്ധങ്ങളെ ഹൃദയഹാരിയാക്കിയവള്‍. സമൂഹം സ്ത്രീയ്ക്കു മാത്രമായി തീര്‍ത്തുവെച്ച പരിമിതികളെ ആത്മബലം കൊണ്ട് മറികടന്ന് സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടങ്ങളില്‍ നിറസാന്നിധ്യമായവള്‍ – ജാനമ്മ കുഞ്ഞുണ്ണി.
Write a review on this book!.
Write Your Review about കനല്‍വഴികളില്‍ ഒരുവള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 683 times

Customers who bought this book also purchased