Book Name in English : Kanimozhikkavithakal
മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളിലേക്ക് , അതിന്റെ നിസ്സഹായതകളിലേക്ക് ഉള്‍ക്കിടിലത്തോടെ ഇറങ്ങിച്ചെല്ലുമ്പോഴും പ്രതീക്ഷയുടെ വറ്റാത്ത കണങ്ങള്‍ സൂക്ഷിക്കാന്‍ കനിമൊഴി ശ്രദ്ധിക്കുന്നു . കനിമൊഴിയുടെ രണ്ടു സമാഹാരങ്ങളിലെ കവിതകളാണ് ഈ സമാഹാരത്തില്‍.Write a review on this book!. Write Your Review about കനിമൊഴിക്കവിതകള്‍ Other InformationThis book has been viewed by users 980 times