Book Name in English : Kannukalikalile Vishabadha
കന്നുകാലിക്ക് സ്വാഭാവികമായി പിടിപെടുന്ന രോഗങ്ങള്‍ക്ക് പുറമേയാണ് യാദൃശ്ചികമായി സംഭവിക്കുന്ന വിഷബാധകള്‍. സസ്യാഹാരങ്ങള്‍ സസ്യഭുക്കിലും വൈവിധ്യമാര്‍ന്ന സസ്യാഹാരങ്ങള്‍ കഴിക്കുന്ന മിണ്ടാപ്രാണികളില്‍ ആഹാരം വഴി സംഭവിക്കുന്ന വിഷബാധ പലപ്പോഴും ഉടമയെ ആശങ്കപ്പെടുത്തുകയും യഥാസമയം സൂകഷിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്ടത്തില്‍ കെണ്ടെത്തിക്കുകയും ചെയ്യും.Write a review on this book!. Write Your Review about കന്നുകാലികളിലെ വിഷബാധ Other InformationThis book has been viewed by users 1801 times